വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 17:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അപ്പോൾ മോശ യോശുവയോടു+ പറഞ്ഞു: “നമുക്കു​വേണ്ടി പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അമാ​ലേ​ക്യരോ​ടു പോരാ​ടാൻ പുറ​പ്പെടൂ! ഞാൻ നാളെ സത്യദൈ​വ​ത്തി​ന്റെ വടിയും പിടിച്ച്‌ കുന്നി​ന്മു​ക​ളിൽ നിൽക്കും.”

  • പുറപ്പാട്‌ 24:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ, മോശ​യും പരിചാ​ര​ക​നായ യോശുവയും+ എഴു​ന്നേറ്റു. മോശ സത്യദൈ​വ​ത്തി​ന്റെ പർവത​ത്തിൽ കുറെ​ക്കൂ​ടി മുകളി​ലേക്കു കയറിപ്പോ​യി.+

  • പുറപ്പാട്‌ 33:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 മനുഷ്യർ തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കു​ന്ന​തുപോ​ലെ യഹോവ മോശയോ​ടു മുഖാ​മു​ഖം സംസാ​രി​ച്ചു.+ മോശ തിരികെ പാളയ​ത്തിലേക്കു പോകു​മ്പോൾ പരിചാ​ര​ക​നാ​യി മോശ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന,+ നൂന്റെ മകൻ യോശുവ+ ആ കൂടാരം വിട്ട്‌ പോകാ​തെ അവി​ടെ​ത്തന്നെ കാണു​മാ​യി​രു​ന്നു.

  • സംഖ്യ 27:18-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോവ മോശ​യോ​ടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീ​ര്യ​മു​ള്ള​വ​നാണ്‌. അവനെ വിളിച്ച്‌ അവന്റെ മേൽ നിന്റെ കൈ വെക്കുക.+ 19 അവനെ പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ​യും മുഴുവൻ സമൂഹ​ത്തി​ന്റെ​യും മുന്നിൽ നിറുത്തി അവർ കാൺകെ+ അവനെ നിയോ​ഗി​ക്കുക. 20 ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയു​ന്നത്‌ അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച്‌ അവനു കൊടു​ക്കണം.+

  • ആവർത്തനം 31:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​ടെ മുമ്പാകെ പോകും. ദൈവം ഈ ജനതകളെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ തുടച്ചുനീക്കുകയും+ നിങ്ങൾ അവരുടെ ദേശം സ്വന്തമാ​ക്കു​ക​യും ചെയ്യും. യഹോവ പറഞ്ഞതു​പോ​ലെ യോശു​വ​യാ​യി​രി​ക്കും നിങ്ങളെ മറുക​ര​യി​ലേക്കു നയിക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക