-
ആവർത്തനം 4:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിന്നെ യഹോവ തീയിൽനിന്ന് നിങ്ങളോടു സംസാരിക്കാൻതുടങ്ങി.+ നിങ്ങൾ സ്വരം കേട്ടെങ്കിലും രൂപമൊന്നും കണ്ടില്ല,+ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.+ 13 ദൈവത്തിന്റെ ഉടമ്പടി,+ അതായത് നിങ്ങൾ പാലിക്കണമെന്നു കല്‌പിച്ച ആ പത്തു കല്പനകൾ,*+ ദൈവം നിങ്ങളോടു പ്രഖ്യാപിച്ചു. തുടർന്ന് ദൈവം അവ രണ്ടു കൽപ്പലകകളിൽ എഴുതി.+
-