പുറപ്പാട് 14:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഈജിപ്‌തുകാർ അവരെ പിന്തുടർന്നു. ഫറവോന്റെ എല്ലാ കുതിരകളും യുദ്ധരഥങ്ങളും കുതിരപ്പടയാളികളും അവരുടെ പിന്നാലെ കടലിനു നടുവിലേക്കു ചെന്നു.+ പുറപ്പാട് 14:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 തിരികെ വന്ന വെള്ളം, ഇസ്രായേല്യരുടെ പിന്നാലെ കടലിലേക്കു ചെന്ന യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഫറവോന്റെ മുഴുസൈന്യത്തെയും മുക്കിക്കളഞ്ഞു.+ ഒറ്റയാൾപ്പോലും രക്ഷപ്പെട്ടില്ല.+ എബ്രായർ 11:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 വിശ്വാസത്താൽ ജനം, ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു.+ എന്നാൽ അങ്ങനെ ചെയ്യാൻ ശ്രമിച്ച ഈജിപ്‌തുകാർ മുങ്ങിമരിച്ചു.+
23 ഈജിപ്‌തുകാർ അവരെ പിന്തുടർന്നു. ഫറവോന്റെ എല്ലാ കുതിരകളും യുദ്ധരഥങ്ങളും കുതിരപ്പടയാളികളും അവരുടെ പിന്നാലെ കടലിനു നടുവിലേക്കു ചെന്നു.+
28 തിരികെ വന്ന വെള്ളം, ഇസ്രായേല്യരുടെ പിന്നാലെ കടലിലേക്കു ചെന്ന യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഫറവോന്റെ മുഴുസൈന്യത്തെയും മുക്കിക്കളഞ്ഞു.+ ഒറ്റയാൾപ്പോലും രക്ഷപ്പെട്ടില്ല.+
29 വിശ്വാസത്താൽ ജനം, ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു.+ എന്നാൽ അങ്ങനെ ചെയ്യാൻ ശ്രമിച്ച ഈജിപ്‌തുകാർ മുങ്ങിമരിച്ചു.+