വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 35:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യോർദാന്റെ ഈ വശത്ത്‌ മൂന്നു നഗരങ്ങളും+ കനാൻ ദേശത്ത്‌ മൂന്നു നഗരങ്ങളും+ നിങ്ങൾ അഭയന​ഗ​ര​ങ്ങ​ളാ​യി കൊടു​ക്കണം.

  • യോശുവ 20:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അതുകൊണ്ട്‌, അവർ നഫ്‌താ​ലി​മ​ല​നാ​ട്ടിൽ ഗലീല​യി​ലെ കേദെശ്‌,+ എഫ്രയീം​മ​ല​നാ​ട്ടിൽ ശെഖേം,+ യഹൂദാ​മ​ല​നാ​ട്ടിൽ ഹെ​ബ്രോൻ എന്ന കിര്യത്ത്‌-അർബ+ എന്നിവ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​പ​ദവി കൊടു​ത്തു.*

  • യോശുവ 20:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഒരാൾ അബദ്ധത്തിൽ ആരെ​യെ​ങ്കി​ലും കൊന്നാൽ ഓടിച്ചെല്ലാനും+ സഭയുടെ മുമ്പാകെ+ വിചാരണ ചെയ്യ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ രക്തത്തിനു പകരം ചോദി​ക്കു​ന്ന​വന്റെ കൈയാൽ കൊല്ലപ്പെ​ടാ​തി​രി​ക്കാ​നും വേണ്ടി എല്ലാ ഇസ്രായേ​ല്യർക്കും അവരുടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​കൾക്കും നിയമി​ച്ചുകൊ​ടുത്ത നഗരങ്ങ​ളാണ്‌ ഇവ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക