വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 13:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ഞങ്ങൾ അവിടെ നെഫി​ലി​മു​ക​ളെ​യും കണ്ടു. നെഫിലിമുകളിൽനിന്നുള്ള* ആ അനാക്യവംശജരുടെ+ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാ​ടി​ക​ളെ​പ്പോ​ലെ​യാ​യി​രു​ന്നു. അവർക്കും ഞങ്ങളെ കണ്ട്‌ അങ്ങനെ​തന്നെ തോന്നി.”

  • സംഖ്യ 14:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ സമൂഹം മുഴുവൻ പൊട്ടി​ക്ക​രഞ്ഞു; ജനം രാത്രി മുഴുവൻ കരയു​ക​യും വിലപി​ക്കു​ക​യും ചെയ്‌തു.+ 2 ഇസ്രായേല്യരെല്ലാം മോശ​യ്‌ക്കും അഹരോ​നും എതിരെ പിറു​പി​റു​ത്തു.+ സമൂഹം അവർക്കെ​തി​രെ തിരിഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ മരിച്ചി​രു​ന്നെ​ങ്കിൽ, അല്ലെങ്കിൽ ഈ മരുഭൂമിയിൽ* മരിച്ചു​വീ​ണി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു! 3 യഹോവ എന്തിനാ​ണു ഞങ്ങളെ ഈ ദേശ​ത്തേക്കു കൊണ്ടു​വ​ന്നത്‌, വാളാൽ വീഴാ​നോ?+ ഞങ്ങളുടെ ഭാര്യ​മാ​രും കുഞ്ഞു​ങ്ങ​ളും കൊള്ള​യാ​യി​പ്പോ​കും.+ ഇതിലും ഭേദം ഈജി​പ്‌തി​ലേക്കു തിരി​ച്ചു​പോ​കു​ന്ന​തല്ലേ?”+

  • സംഖ്യ 32:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എശ്‌ക്കോൽ താഴ്‌വരയോളം*+ ചെന്ന്‌ ദേശം കണ്ടശേഷം, യഹോവ കൊടു​ക്കാ​നി​രുന്ന ദേശ​ത്തേക്കു പോകു​ന്ന​തിൽനിന്ന്‌ അവർ ഇസ്രാ​യേൽ ജനത്തെ പിന്തി​രി​പ്പി​ച്ചു.+

  • ആവർത്തനം 1:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 നമ്മൾ ആ ദേശ​ത്തേക്ക്‌ എങ്ങനെ കടക്കാ​നാണ്‌? നമ്മുടെ സഹോ​ദ​ര​ന്മാർ നമ്മുടെ മനസ്സ്‌ ഇടിച്ചു​ക​ളഞ്ഞു.*+ അവർ പറഞ്ഞു: “ആ ജനം നമ്മളെ​ക്കാൾ വലിയ​വ​രും ഉയരമു​ള്ള​വ​രും ആണ്‌. അവരുടെ നഗരങ്ങൾ പ്രബല​വും കോട്ടകൾ ആകാശ​ത്തോ​ളം എത്തുന്ന​വ​യും ആണ്‌.+ അനാക്യവംശജരെയും+ അവിടെ കണ്ടു.”’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക