സംഖ്യ 30:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഒരാൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ+ വർജനവ്രതം എടുക്കാമെന്ന് ആണയിട്ട് സത്യം ചെയ്യുകയോ+ ചെയ്‌താൽ അയാൾ തന്റെ വാക്കു ലംഘിക്കരുത്.+ താൻ ചെയ്തുകൊള്ളാമെന്നു നേർന്നതെല്ലാം അയാൾ ചെയ്യണം.+ സങ്കീർത്തനം 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിന്ദ്യനെ അയാൾ ഒഴിവാക്കുന്നു.+എന്നാൽ, യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കുന്നു. തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും അയാൾ വാക്കു* മാറ്റുന്നില്ല.+ സുഭാഷിതങ്ങൾ 20:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട് പിന്നീടു മാത്രം അതെക്കുറിച്ച് ആലോചിക്കുന്നവൻ കുടുക്കിലാകും.+
2 ഒരാൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ+ വർജനവ്രതം എടുക്കാമെന്ന് ആണയിട്ട് സത്യം ചെയ്യുകയോ+ ചെയ്‌താൽ അയാൾ തന്റെ വാക്കു ലംഘിക്കരുത്.+ താൻ ചെയ്തുകൊള്ളാമെന്നു നേർന്നതെല്ലാം അയാൾ ചെയ്യണം.+
4 നിന്ദ്യനെ അയാൾ ഒഴിവാക്കുന്നു.+എന്നാൽ, യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കുന്നു. തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും അയാൾ വാക്കു* മാറ്റുന്നില്ല.+
25 “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട് പിന്നീടു മാത്രം അതെക്കുറിച്ച് ആലോചിക്കുന്നവൻ കുടുക്കിലാകും.+