6 നിന്നെക്കൊണ്ട് പാപം ചെയ്യിക്കാൻ നിന്റെ വായെ അനുവദിക്കരുത്.+ അത് ഒരു അബദ്ധം പറ്റിയതാണെന്നു ദൈവദൂതന്റെ മുമ്പാകെ പറയുകയുമരുത്.+ നിന്റെ വാക്കുകളാൽ സത്യദൈവത്തെ രോഷംകൊള്ളിച്ചിട്ട് ദൈവം നിന്റെ അധ്വാനഫലം നശിപ്പിക്കാൻ ഇടയാക്കുന്നത് എന്തിന്?+