വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 മോവാബിലെ രാജാ​വായ എഗ്ലോനെ ഇസ്രായേ​ല്യർ 18 വർഷം സേവിച്ചു.+

  • ന്യായാധിപന്മാർ 6:1-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എന്നാൽ ഇസ്രായേ​ല്യർ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു.+ അതു​കൊണ്ട്‌ യഹോവ അവരെ ഏഴു വർഷം മിദ്യാ​ന്റെ കൈയിൽ ഏൽപ്പിച്ചു.+ 2 മിദ്യാൻ ഇസ്രായേ​ലി​നു മേൽ ശക്തി പ്രാപി​ച്ചു.+ മിദ്യാ​ന്യർ കാരണം ഇസ്രായേ​ല്യർ മലകളി​ലും, ഗുഹക​ളി​ലും, എത്തി​പ്പെ​ടാൻ പ്രയാ​സ​മായ സ്ഥലങ്ങളി​ലും ഒളിസങ്കേതങ്ങൾ* ഉണ്ടാക്കി.+ 3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാ​ന്യ​രും അമാലേക്യരും+ കിഴക്കരും+ വന്ന്‌ അവരെ ആക്രമി​ക്കു​മാ​യി​രു​ന്നു. 4 അവർ അവർക്കെ​തി​രെ പാളയ​മ​ടിച്ച്‌ അങ്ങു ഗസ്സ വരെ ദേശത്തെ വിളവു​കളെ​ല്ലാം നശിപ്പി​ക്കു​മാ​യി​രു​ന്നു. ഇസ്രായേ​ല്യർക്കു കഴിക്കാൻ ഒന്നും അവർ ബാക്കി വെച്ചില്ല; ആട്‌, കാള, കഴുത ഇവയൊ​ന്നും വെച്ചില്ല.+ 5 വളർത്തുമൃഗങ്ങളും കൂടാ​ര​ങ്ങ​ളും സഹിതം വെട്ടു​ക്കി​ളി​കളെപ്പോ​ലെ വലി​യൊ​രു കൂട്ടമായാണ്‌+ അവർ വന്നിരു​ന്നത്‌. അവരും അവരുടെ ഒട്ടകങ്ങ​ളും അസംഖ്യ​മാ​യി​രു​ന്നു.+ അവർ വന്ന്‌ ദേശം നശിപ്പി​ച്ചു.

  • നെഹമ്യ 9:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇതു കാരണം അങ്ങ്‌ അവരെ അവരുടെ എതിരാ​ളി​ക​ളു​ടെ കൈയിൽ ഏൽപ്പിച്ചു;+ അവരോ അവരെ കഷ്ടപ്പെ​ടു​ത്തിക്കൊ​ണ്ടി​രു​ന്നു.+ പക്ഷേ, അവർ തങ്ങളുടെ കഷ്ടതയിൽ അങ്ങയെ വിളി​ച്ചപേ​ക്ഷി​ച്ചപ്പോഴെ​ല്ലാം തന്റെ മഹാക​രു​ണകൊണ്ട്‌ സ്വർഗ​ത്തിൽനിന്ന്‌ അതു കേട്ട്‌ എതിരാ​ളി​ക​ളു​ടെ കൈയിൽനി​ന്ന്‌ അവരെ വിടു​വി​ക്കാൻ രക്ഷകന്മാ​രെ കൊടു​ത്തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക