10 ദൈവം പല ജനതകളെയും സംഹരിച്ചു,+
ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;+
11 അതെ, അമോര്യരാജാവായ സീഹോനെയും+
ബാശാൻരാജാവായ ഓഗിനെയും+
കനാനിലെ എല്ലാ രാജ്യങ്ങളെയും ദൈവം തകർത്തു.
12 അവരുടെ നാട് ഒരു അവകാശമായി,
തന്റെ ജനമായ ഇസ്രായേലിന് അവകാശദേശമായി, ദൈവം കൊടുത്തു.+