-
ആവർത്തനം 3:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ആ സമയത്ത് നമ്മൾ ഈ ദേശം, അതായത് അർന്നോൻ താഴ്വരയുടെ അടുത്തുള്ള അരോവേർ+ മുതൽ ഗിലെയാദ് മലനാടിന്റെ പകുതി വരെയുള്ള പ്രദേശം, കൈവശമാക്കി. അതിലെ നഗരങ്ങൾ ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.+ 13 ഗിലെയാദിന്റെ ബാക്കി പ്രദേശവും ഓഗിന്റെ രാജ്യത്തെ ബാശാൻപ്രദേശം മുഴുവനും മനശ്ശെയുടെ പാതി ഗോത്രത്തിനു കൊടുത്തു.+ ബാശാനിലുള്ള അർഗോബ് പ്രദേശമെല്ലാം രഫായീമ്യരുടെ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.
-