-
ആവർത്തനം 20:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ഈ ജനങ്ങളുടെ നഗരങ്ങളിൽ, ജീവശ്വാസമുള്ള ഒന്നിനെയും നിങ്ങൾ ശേഷിപ്പിക്കരുത്.+ 17 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെതന്നെ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരെ നിങ്ങൾ നിശ്ശേഷം നശിപ്പിച്ചുകളയണം. 18 അല്ലാത്തപക്ഷം, അവരുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്ന മ്ലേച്ഛമായ പ്രവൃത്തികളെല്ലാം അനുകരിക്കാൻ അവർ നിങ്ങളെ പഠിപ്പിക്കുകയും അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാൻ ഇടവരുകയും ചെയ്തേക്കാം.+
-