വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അവരുടെ രാജാ​ക്ക​ന്മാ​രെ ദൈവം നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും;+ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ നിങ്ങൾ അവരുടെ പേര്‌ മായ്‌ച്ചു​ക​ള​യും.+ നിങ്ങൾ അവരെ അപ്പാടേ നശിപ്പിച്ചുകളയുന്നതുവരെ+ ഒരുത്ത​നും നിങ്ങളു​ടെ മുന്നിൽ നിൽക്കില്ല.+

  • യോശുവ 11:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അപ്പോൾ, യഹോവ യോശു​വയോ​ടു പറഞ്ഞു: “അവരെ പേടി​ക്കേണ്ടാ.+ നാളെ ഈ സമയത്ത്‌ അവരെ ഒന്നടങ്കം ഞാൻ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും. നിങ്ങൾ അവരെ കൊന്നു​വീ​ഴ്‌ത്തും. അവരുടെ കുതിരകളുടെ+ കുതി​ഞ​രമ്പു നിങ്ങൾ വെട്ടണം. അവരുടെ രഥങ്ങൾ തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക