-
യോശുവ 10:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 പിന്നീട്, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്കു+ ചെന്ന് അതിന് എതിരെ പോരാടി. 37 അവർ അതിനെ പിടിച്ചടക്കി അതിനെയും അവിടത്തെ രാജാവിനെയും അതിന്റെ പട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കി. ആരെയും ബാക്കി വെച്ചില്ല. എഗ്ലോനോടു ചെയ്തതുപോലെതന്നെ അതിനെയും അതിലുള്ള എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.
-