വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “നിന്റെ മകൻ പിൽക്കാ​ലത്ത്‌, ‘ഇതിന്റെ അർഥം എന്താണ്‌’ എന്നു ചോദി​ച്ചാൽ നീ അവനോ​ടു പറയണം: ‘അടിമ​ത്ത​ത്തി​ന്റെ വീടായ ഈജി​പ്‌തിൽനിന്ന്‌ ബലമുള്ള കൈ​കൊണ്ട്‌ യഹോവ നമ്മളെ വിടു​വിച്ച്‌ കൊണ്ടു​വന്നു.+

  • ആവർത്തനം 6:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ഭാവി​യിൽ നിന്റെ മകൻ നിന്നോ​ട്‌, ‘നമ്മുടെ ദൈവ​മായ യഹോവ കല്‌പിച്ച ഈ ഓർമി​പ്പി​ക്ക​ലു​ക​ളു​ടെ​യും ചട്ടങ്ങളു​ടെ​യും ന്യായ​ത്തീർപ്പു​ക​ളു​ടെ​യും ഉദ്ദേശ്യം എന്താണ്‌’ എന്നു ചോദി​ക്കു​മ്പോൾ 21 നീ അവന്‌ ഇങ്ങനെ പറഞ്ഞു​കൊ​ടു​ക്കണം: ‘നമ്മൾ ഈജി​പ്‌തിൽ ഫറവോ​ന്‌ അടിമ​ക​ളാ​യി​രു​ന്നു. എന്നാൽ യഹോവ തന്റെ ബലമുള്ള കൈ​കൊണ്ട്‌ അവി​ടെ​നിന്ന്‌ നമ്മളെ പുറത്ത്‌ കൊണ്ടു​വന്നു.

  • സങ്കീർത്തനം 78:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 നമ്മൾ കേട്ടി​ട്ടു​ള്ള​തും നമുക്ക്‌ അറിയാ​വു​ന്ന​തും ആയ കാര്യങ്ങൾ,

      നമ്മുടെ പിതാ​ക്ക​ന്മാർ വിവരി​ച്ചു​തന്ന കാര്യങ്ങൾ.+

       4 അവരുടെ മക്കളിൽനി​ന്ന്‌ നമ്മൾ അവ മറച്ചു​വെ​ക്കില്ല.

      യഹോവയുടെ സ്‌തു​ത്യർഹ​മായ പ്രവൃ​ത്തി​ക​ളും ശക്തിയും+

      ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+

      നമ്മൾ വരും​ത​ല​മു​റ​യോ​ടു വിവരി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക