വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 6:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നിന്റെ ദൈവ​മായ യഹോ​വയെ നീ ഭയപ്പെ​ടണം;+ ഈ ദൈവ​ത്തെ​യാ​ണു നീ സേവി​ക്കേ​ണ്ടത്‌;+ ഈ ദൈവ​ത്തി​ന്റെ പേര്‌ പറഞ്ഞാണു നീ സത്യം ചെയ്യേ​ണ്ടത്‌.+

  • യോശുവ 24:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പക്ഷേ, യഹോ​വയെ സേവി​ക്കു​ന്ന​തുകൊണ്ട്‌ ഒരു ഗുണവു​മില്ലെന്നു തോന്നുന്നെ​ങ്കിൽ, ആരെ സേവി​ക്ക​ണമെന്നു നിങ്ങൾ ഇന്നു തീരു​മാ​നി​ക്കുക.+ നദിക്ക്‌ അക്കരെവെച്ച്‌+ നിങ്ങളു​ടെ പൂർവി​കർ സേവിച്ച ദൈവ​ങ്ങളെ​യോ നിങ്ങൾ താമസി​ക്കുന്ന അമോ​ര്യദേ​ശത്തെ ദൈവങ്ങളെയോ+ ആരെ വേണ​മെ​ങ്കി​ലും നിങ്ങൾക്കു സേവി​ക്കാം. പക്ഷേ, ഞാനും എന്റെ കുടും​ബ​വും യഹോ​വയെ സേവി​ക്കും.”

  • ലൂക്കോസ്‌ 4:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യേശു പിശാ​ചിനോ​ടു പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോവയെയാണു* നീ ആരാധിക്കേ​ണ്ടത്‌. ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ’*+ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക