ലേവ്യ 26:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നിങ്ങളിൽ അഞ്ചു പേർ 100 പേരെ പിന്തുടരും, നിങ്ങളിൽ 100 പേർ 10,000 പേരെയും. ശത്രുക്കൾ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും.+ ന്യായാധിപന്മാർ 3:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ഏഹൂദിനു ശേഷം ഇസ്രായേലിനെ രക്ഷിക്കാനായി അനാത്തിന്റെ മകൻ ശംഗർ+ എഴുന്നേറ്റു. മൃഗങ്ങളെ തെളിക്കുന്ന മുടിങ്കോലുകൊണ്ട്+ ശംഗർ 600 ഫെലിസ്‌ത്യരെ+ സംഹരിച്ചു. 2 ശമുവേൽ 23:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദാവീദിന്റെ വീരയോദ്ധാക്കളുടെ+ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്. ഇയാളായിരുന്നു മൂവരിൽ തലവൻ.+ ഇയാൾ ഒരിക്കൽ കുന്തംകൊണ്ട് 800 പേരെ കൊന്നു!
8 നിങ്ങളിൽ അഞ്ചു പേർ 100 പേരെ പിന്തുടരും, നിങ്ങളിൽ 100 പേർ 10,000 പേരെയും. ശത്രുക്കൾ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും.+
31 ഏഹൂദിനു ശേഷം ഇസ്രായേലിനെ രക്ഷിക്കാനായി അനാത്തിന്റെ മകൻ ശംഗർ+ എഴുന്നേറ്റു. മൃഗങ്ങളെ തെളിക്കുന്ന മുടിങ്കോലുകൊണ്ട്+ ശംഗർ 600 ഫെലിസ്‌ത്യരെ+ സംഹരിച്ചു.
8 ദാവീദിന്റെ വീരയോദ്ധാക്കളുടെ+ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്. ഇയാളായിരുന്നു മൂവരിൽ തലവൻ.+ ഇയാൾ ഒരിക്കൽ കുന്തംകൊണ്ട് 800 പേരെ കൊന്നു!