രൂത്ത് 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ന്യായാധിപന്മാർ+ ന്യായപാലനം ചെയ്‌തിരുന്ന കാലത്ത് ദേശത്ത് ഒരു ക്ഷാമമുണ്ടായി. അപ്പോൾ, യഹൂദയിലെ ബേത്ത്‌ലെഹെമിൽനിന്ന്+ ഒരാൾ ഭാര്യയെയും രണ്ട് ആൺമക്കളെയും കൂട്ടി മോവാബ്+ ദേശത്ത് ഒരു പരദേശിയായി താമസിക്കാൻ പോയി. മീഖ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ബേത്ത്‌ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലുംഎനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.
1 ന്യായാധിപന്മാർ+ ന്യായപാലനം ചെയ്‌തിരുന്ന കാലത്ത് ദേശത്ത് ഒരു ക്ഷാമമുണ്ടായി. അപ്പോൾ, യഹൂദയിലെ ബേത്ത്‌ലെഹെമിൽനിന്ന്+ ഒരാൾ ഭാര്യയെയും രണ്ട് ആൺമക്കളെയും കൂട്ടി മോവാബ്+ ദേശത്ത് ഒരു പരദേശിയായി താമസിക്കാൻ പോയി.
2 ബേത്ത്‌ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലുംഎനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.