ആവർത്തനം 32:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നിൽ ക്രോധം ജനിപ്പിച്ചു;+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ അവർ എന്നെ കോപിപ്പിച്ചു.+ നിസ്സാരരായ ഒരു ജനത്തെക്കൊണ്ട് ഞാനും അവരിൽ രോഷം ജനിപ്പിക്കും;+ബുദ്ധിഹീനരായ ജനതയാൽ അവരെ കോപിപ്പിക്കും.+ യിരെമ്യ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഏതെങ്കിലും ജനത സ്വന്തം ദൈവങ്ങളെ മാറ്റി ആ സ്ഥാനത്ത് ദൈവങ്ങളല്ലാത്തവയെ വെച്ചിട്ടുണ്ടോ? പക്ഷേ എന്റെ സ്വന്തം ജനം ഒന്നിനും കൊള്ളാത്തവയുമായി എന്റെ മഹത്ത്വം വെച്ചുമാറി.+
21 ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നിൽ ക്രോധം ജനിപ്പിച്ചു;+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ അവർ എന്നെ കോപിപ്പിച്ചു.+ നിസ്സാരരായ ഒരു ജനത്തെക്കൊണ്ട് ഞാനും അവരിൽ രോഷം ജനിപ്പിക്കും;+ബുദ്ധിഹീനരായ ജനതയാൽ അവരെ കോപിപ്പിക്കും.+
11 ഏതെങ്കിലും ജനത സ്വന്തം ദൈവങ്ങളെ മാറ്റി ആ സ്ഥാനത്ത് ദൈവങ്ങളല്ലാത്തവയെ വെച്ചിട്ടുണ്ടോ? പക്ഷേ എന്റെ സ്വന്തം ജനം ഒന്നിനും കൊള്ളാത്തവയുമായി എന്റെ മഹത്ത്വം വെച്ചുമാറി.+