-
ലേവ്യ 7:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അഗ്നിയിൽ യഹോവയ്ക്കു യാഗം കഴിക്കാൻ കൊണ്ടുവരുന്ന മൃഗത്തിന്റെ കൊഴുപ്പു കഴിക്കുന്ന ആരെയും ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.
-