1 ശമുവേൽ 20:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 യിശ്ശായിയുടെ മകൻ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നിടത്തോളം നീയും നിന്റെ രാജാധികാരവും വേരുറയ്ക്കില്ല.+ അതുകൊണ്ട്, ആളയച്ച് ദാവീദിനെ എന്റെ അടുത്ത് കൊണ്ടുവരൂ! ദാവീദ് മരിക്കണം.”*+ 1 ശമുവേൽ 24:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ശൗൽ ദാവീദിനോടു പറഞ്ഞു: “നീ എന്നെക്കാൾ നീതിമാനാണ്. കാരണം, നീ എന്നോടു നന്നായി പെരുമാറി. പക്ഷേ ഞാൻ തിരിച്ച് ദോഷമാണു ചെയ്‌തത്.+ 1 ശമുവേൽ 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 നോക്കൂ! നീ നിശ്ചയമായും രാജാവായി വാഴുകയും+ ഇസ്രായേലിന്റെ ഭരണം നിന്റെ കൈയിൽ സ്ഥിരമായിരിക്കുകയും ചെയ്യും എന്ന് എനിക്ക് അറിയാം.
31 യിശ്ശായിയുടെ മകൻ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നിടത്തോളം നീയും നിന്റെ രാജാധികാരവും വേരുറയ്ക്കില്ല.+ അതുകൊണ്ട്, ആളയച്ച് ദാവീദിനെ എന്റെ അടുത്ത് കൊണ്ടുവരൂ! ദാവീദ് മരിക്കണം.”*+
17 ശൗൽ ദാവീദിനോടു പറഞ്ഞു: “നീ എന്നെക്കാൾ നീതിമാനാണ്. കാരണം, നീ എന്നോടു നന്നായി പെരുമാറി. പക്ഷേ ഞാൻ തിരിച്ച് ദോഷമാണു ചെയ്‌തത്.+
20 നോക്കൂ! നീ നിശ്ചയമായും രാജാവായി വാഴുകയും+ ഇസ്രായേലിന്റെ ഭരണം നിന്റെ കൈയിൽ സ്ഥിരമായിരിക്കുകയും ചെയ്യും എന്ന് എനിക്ക് അറിയാം.