-
യോശുവ 15:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 കുലമനുസരിച്ച് യഹൂദാഗോത്രത്തിനു കിട്ടിയ അവകാശം ഇതായിരുന്നു.
-
-
1 ശമുവേൽ 25:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 മാവോനിൽ+ ഒരു മനുഷ്യനുണ്ടായിരുന്നു; കർമേലിലായിരുന്നു*+ ആ മനുഷ്യന്റെ ജോലികാര്യങ്ങൾ. അതിസമ്പന്നനായ അയാൾക്ക് 3,000 ചെമ്മരിയാടും 1,000 കോലാടും ഉണ്ടായിരുന്നു. കർമേലിൽ അയാളുടെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്ന സമയം വന്നു. 3 കാലേബ്യനായ+ അയാളുടെ പേര് നാബാൽ+ എന്നായിരുന്നു; ഭാര്യ അബീഗയിൽ.+ നല്ല വിവേകമുള്ള, സുന്ദരിയായ സ്ത്രീയായിരുന്നു അബീഗയിൽ. അയാളാകട്ടെ പരുക്കൻ പ്രകൃതക്കാരനും മര്യാദയില്ലാത്തവനും.+
-