വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘എന്നാൽ നിങ്ങൾ എന്നെ ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യും ഈ കല്‌പ​ന​കളെ​ല്ലാം പാലി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌താൽ,+

  • ലേവ്യ 26:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നിങ്ങളിൽനിന്ന്‌ ഞാൻ എന്റെ മുഖം തിരി​ച്ചു​ക​ള​യും. ശത്രുക്കൾ നിങ്ങളെ തോൽപ്പി​ക്കും.+ നിങ്ങളെ വെറു​ക്കു​ന്നവർ നിങ്ങളെ ചവിട്ടിമെ​തി​ക്കും.+ ആരും പിന്തു​ട​രാ​ത്തപ്പോ​ഴും നിങ്ങൾ ഭയന്ന്‌ ഓടും.+

  • ആവർത്തനം 28:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ശത്രുക്കളുടെ മുമ്പാകെ നിങ്ങൾ തോറ്റു​പോ​കാൻ യഹോവ ഇടവരു​ത്തും.+ ഒരു ദിശയിൽനി​ന്ന്‌ നിങ്ങൾ അവരെ ആക്രമി​ക്കും; എന്നാൽ അവരുടെ മുന്നിൽനി​ന്ന്‌ ഏഴു ദിശക​ളി​ലേക്കു നിങ്ങൾ ഓടി​പ്പോ​കും. നിങ്ങളു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ അറിയുന്ന ഭൂമി​യി​ലെ രാജ്യ​ങ്ങ​ളെ​ല്ലാം ഭയന്നു​വി​റ​യ്‌ക്കും.+

  • 1 ശമുവേൽ 4:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഫെലിസ്‌ത്യർ ഇസ്രായേ​ലിന്‌ എതിരെ അണിനി​രന്നു. കനത്ത പോരാ​ട്ട​മു​ണ്ടാ​യി. പക്ഷേ, ഫെലി​സ്‌ത്യർ ഇസ്രായേ​ലി​നെ തോൽപ്പി​ച്ചു. അവർ 4,000 പുരു​ഷ​ന്മാ​രെ യുദ്ധഭൂ​മി​യിൽത്തന്നെ കൊന്നു​വീ​ഴ്‌ത്തി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക