1 ശമുവേൽ 28:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഫെലിസ്‌ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ+ ചെന്ന് പാളയമടിച്ചു. അതുകൊണ്ട്, ശൗലും ഇസ്രായേലിനെ മുഴുവൻ ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമടിച്ചു.+ 1 ദിനവൃത്താന്തം 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അക്കാലത്ത് ഫെലിസ്‌ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്‌തു. ഇസ്രായേല്യർ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച് കൊല്ലപ്പെട്ടു.+
4 ഫെലിസ്‌ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ+ ചെന്ന് പാളയമടിച്ചു. അതുകൊണ്ട്, ശൗലും ഇസ്രായേലിനെ മുഴുവൻ ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമടിച്ചു.+
10 അക്കാലത്ത് ഫെലിസ്‌ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്‌തു. ഇസ്രായേല്യർ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച് കൊല്ലപ്പെട്ടു.+