1 ശമുവേൽ 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ശമുവേൽ പറഞ്ഞത് ഇതാണ്: “നിങ്ങളെ ഭരിക്കുന്ന രാജാവിനു നിങ്ങളിൽനിന്ന് ഇവയെല്ലാം ആവശ്യപ്പെടാൻ അവകാശമുണ്ടായിരിക്കും:+ രാജാവ് നിന്റെ ആൺമക്കളെ എടുത്ത്+ തന്റെ തേരാളികളും+ കുതിരപ്പടയാളികളും+ ആക്കും. ചിലർക്ക് രാജാവിന്റെ രഥങ്ങൾക്കു മുന്നിലായി ഓടേണ്ടിവരും. 1 രാജാക്കന്മാർ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അക്കാലത്ത് ഹഗ്ഗീത്തിന്റെ മകൻ അദോനിയ,+ “ഞാൻ രാജാവാകും” എന്നു പറഞ്ഞ് സ്വയം ഉയർത്തി. അയാൾ ഒരു രഥം ഉണ്ടാക്കി; കുതിരപ്പടയാളികളെയും തനിക്ക് അകമ്പടി സേവിക്കാൻ* 50 ആളുകളെയും നിയമിച്ചു.+ സുഭാഷിതങ്ങൾ 11:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു;+എന്നാൽ എളിമയുള്ളവർ ജ്ഞാനികളാണ്.+
11 ശമുവേൽ പറഞ്ഞത് ഇതാണ്: “നിങ്ങളെ ഭരിക്കുന്ന രാജാവിനു നിങ്ങളിൽനിന്ന് ഇവയെല്ലാം ആവശ്യപ്പെടാൻ അവകാശമുണ്ടായിരിക്കും:+ രാജാവ് നിന്റെ ആൺമക്കളെ എടുത്ത്+ തന്റെ തേരാളികളും+ കുതിരപ്പടയാളികളും+ ആക്കും. ചിലർക്ക് രാജാവിന്റെ രഥങ്ങൾക്കു മുന്നിലായി ഓടേണ്ടിവരും.
5 അക്കാലത്ത് ഹഗ്ഗീത്തിന്റെ മകൻ അദോനിയ,+ “ഞാൻ രാജാവാകും” എന്നു പറഞ്ഞ് സ്വയം ഉയർത്തി. അയാൾ ഒരു രഥം ഉണ്ടാക്കി; കുതിരപ്പടയാളികളെയും തനിക്ക് അകമ്പടി സേവിക്കാൻ* 50 ആളുകളെയും നിയമിച്ചു.+