വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അതിനിടെ ഹെബ്രോനിൽവെച്ച്‌+ ദാവീ​ദി​നു പുത്ര​ന്മാർ ഉണ്ടായി. ജസ്രീൽക്കാ​രി​യായ അഹീനോവമിൽ+ ജനിച്ച അമ്‌നോനായിരുന്നു+ മൂത്ത മകൻ.

  • 2 ശമുവേൽ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഹഗ്ഗീത്തിൽ ജനിച്ച അദോനിയയായിരുന്നു+ നാലാമൻ. അഞ്ചാമൻ അബീതാ​ലിൽ ജനിച്ച ശെഫത്യ.

  • 1 ദിനവൃത്താന്തം 3:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ദാവീ​ദി​നു ഹെ​ബ്രോ​നിൽവെച്ച്‌ ജനിച്ച ആൺമക്കൾ+ ഇവരാ​യി​രു​ന്നു: മൂത്ത മകൻ അമ്‌നോൻ;+ ജസ്രീൽക്കാ​രി​യായ അഹീനോവമായിരുന്നു+ അമ്‌നോ​ന്റെ അമ്മ. രണ്ടാമൻ ദാനി​യേൽ; കർമേ​ല്യ​സ്‌ത്രീ​യായ അബീഗയിലായിരുന്നു+ ദാനി​യേ​ലി​ന്റെ അമ്മ. 2 മൂന്നാമൻ അബ്‌ശാ​ലോം;+ ഗശൂർരാ​ജാ​വായ തൽമാ​യി​യു​ടെ മകൾ മാഖയാ​യി​രു​ന്നു അബ്‌ശാ​ലോ​മി​ന്റെ അമ്മ. നാലാമൻ ഹഗ്ഗീത്തി​ന്റെ മകൻ അദോ​നിയ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക