വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 25:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 മാവോനിൽ+ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു; കർമേലിലായിരുന്നു*+ ആ മനുഷ്യ​ന്റെ ജോലി​കാ​ര്യ​ങ്ങൾ. അതിസ​മ്പ​ന്ന​നായ അയാൾക്ക്‌ 3,000 ചെമ്മരി​യാ​ടും 1,000 കോലാ​ടും ഉണ്ടായി​രു​ന്നു. കർമേ​ലിൽ അയാളു​ടെ ചെമ്മരി​യാ​ടു​ക​ളു​ടെ രോമം കത്രി​ക്കുന്ന സമയം വന്നു.

  • 1 ശമുവേൽ 25:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 നാബാൽ മരിച്ചു​പോ​യെന്നു കേട്ട​പ്പോൾ ദാവീദ്‌ പറഞ്ഞു: “നാബാൽ എന്നെ നിന്ദിച്ച സംഭവത്തിൽ+ എനിക്കു​വേണ്ടി വാദിക്കുകയും+ തെറ്റു ചെയ്യു​ന്ന​തിൽനിന്ന്‌ ഈ ദാസനെ തടയു​ക​യും ചെയ്‌ത യഹോ​വ​യ്‌ക്കു സ്‌തുതി!+ യഹോവ നാബാ​ലി​ന്റെ ദുഷ്ടത, തിരിച്ച്‌ അയാളു​ടെ തലമേൽത്തന്നെ വരുത്തി​യ​ല്ലോ!” തുടർന്ന്‌, ദാവീദ്‌ വിവാ​ഹാ​ഭ്യർഥ​ന​യു​മാ​യി അബീഗ​യി​ലി​ന്റെ അടു​ത്തേക്ക്‌ ആളയച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക