-
2 ശമുവേൽ 20:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ദാവീദ് യരുശലേമിലെ ഭവനത്തിൽ*+ എത്തിയപ്പോൾ ഭവനം പരിപാലിക്കാനായി നിറുത്തിയിട്ടുപോയിരുന്ന പത്ത് ഉപപത്‌നിമാരെ+ മറ്റൊരു വീട്ടിലേക്കു മാറ്റി അതിനു കാവൽ ഏർപ്പെടുത്തി. ദാവീദ് അവർക്കു ഭക്ഷണം കൊടുത്തുപോന്നു. പക്ഷേ, അവരുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടില്ല.+ ജീവിതാവസാനംവരെ അവർ കാവലിൽത്തന്നെയായിരുന്നു. ഭർത്താവ് ജീവിച്ചിരുന്നിട്ടും അവർ വിധവകളെപ്പോലെ കഴിഞ്ഞു.
-