വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 18:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “‘നിന്റെ അപ്പന്റെ ഭാര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.+ അങ്ങനെ ചെയ്‌താൽ നീ നിന്റെ അപ്പനു മാന​ക്കേട്‌ ഉണ്ടാക്കു​ക​യാണ്‌.*

  • ലേവ്യ 20:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ടു​ന്നവൻ അപ്പനു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു.+ അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. അവർതന്നെ​യാണ്‌ അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​കൾ.

  • 1 രാജാക്കന്മാർ 2:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അപ്പോൾ ശലോ​മോൻ രാജാവ്‌ അമ്മയോ​ടു പറഞ്ഞു: “ശൂനേം​കാ​രി​യായ അബീശ​ഗി​നെ മാത്രം അദോ​നി​യ​യ്‌ക്കു​വേണ്ടി ചോദി​ക്കു​ന്നത്‌ എന്താണ്‌? അദോ​നിയ എന്റെ ചേട്ടനല്ലേ,+ രാജാ​ധി​കാ​രം​കൂ​ടെ അദോ​നി​യ​യ്‌ക്കു​വേണ്ടി ചോദി​ക്കാ​മാ​യി​രു​ന്നി​ല്ലേ?+ അബ്യാ​ഥാർ പുരോ​ഹി​ത​നും സെരൂ​യ​യു​ടെ മകൻ യോവാബും+ അയാളു​ടെ പക്ഷത്തു​ണ്ട​ല്ലോ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക