2 ശമുവേൽ 8:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി. 2 ശമുവേൽ 20:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 സാദോക്കും+ അബ്യാഥാരും+ പുരോഹിതന്മാരായിരുന്നു. ശെവയായിരുന്നു സെക്രട്ടറി. 1 രാജാക്കന്മാർ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ സാദോക്ക്+ പുരോഹിതനും യഹോയാദയുടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവരും ദാവീദിന്റെ വീരയോദ്ധാക്കളും+ അദോനിയയുടെ പക്ഷം ചേർന്നില്ല. 1 രാജാക്കന്മാർ 2:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 രാജാവ് യഹോയാദയുടെ മകനായ ബനയയെ+ അടുത്ത സൈന്യാധിപനായി നിയമിച്ചു. അബ്യാഥാരിന്റെ സ്ഥാനത്ത് സാദോക്ക് പുരോഹിതനെയും+ നിയമിച്ചു. 1 ദിനവൃത്താന്തം 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അഹീതൂബിനു സാദോക്ക്+ ജനിച്ചു. സാദോക്കിന് അഹീമാസ്+ ജനിച്ചു.
17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി.
8 എന്നാൽ സാദോക്ക്+ പുരോഹിതനും യഹോയാദയുടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവരും ദാവീദിന്റെ വീരയോദ്ധാക്കളും+ അദോനിയയുടെ പക്ഷം ചേർന്നില്ല.
35 രാജാവ് യഹോയാദയുടെ മകനായ ബനയയെ+ അടുത്ത സൈന്യാധിപനായി നിയമിച്ചു. അബ്യാഥാരിന്റെ സ്ഥാനത്ത് സാദോക്ക് പുരോഹിതനെയും+ നിയമിച്ചു.