വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 22:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പക്ഷേ, അഹീതൂ​ബി​ന്റെ മകനായ അഹി​മേലെ​ക്കി​ന്റെ പുത്ര​ന്മാ​രിൽ അബ്യാഥാർ+ എന്നൊ​രാൾ മാത്രം രക്ഷപ്പെട്ടു. അയാൾ ഓടിപ്പോ​യി ദാവീ​ദിന്റെ​കൂ​ടെ ചേർന്നു.

  • 1 ശമുവേൽ 30:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അപ്പോൾ, ദാവീദ്‌ അഹി​മേലെ​ക്കി​ന്റെ മകനായ അബ്യാഥാർ+ പുരോ​ഹി​തനോട്‌, “ദയവായി ഏഫോദ്‌ എടുത്തുകൊ​ണ്ടു​വരൂ!”+ എന്നു പറഞ്ഞു. അബ്യാ​ഥാർ അതു ദാവീ​ദി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു.

  • 2 ശമുവേൽ 15:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 സാദോക്കും+ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. സാദോ​ക്കിന്റെ​കൂ​ടെ സത്യദൈ​വ​ത്തി​ന്റെ ഉടമ്പടിപ്പെട്ടകം+ ചുമന്നു​കൊ​ണ്ട്‌ ലേവ്യ​രു​മു​ണ്ടാ​യി​രു​ന്നു.+ അവർ ആ പെട്ടകം ഇറക്കി​വെച്ചു. അബ്യാഥാരും+ അവിടെ എത്തിയി​രു​ന്നു. നഗരത്തിൽനി​ന്ന്‌ ജനമെ​ല്ലാം അപ്പുറം കടന്നു​തീർന്നു.

  • 1 ദിനവൃത്താന്തം 15:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 കൂടാതെ ദാവീദ്‌ പുരോ​ഹി​ത​ന്മാ​രായ സാദോ​ക്ക്‌,+ അബ്യാഥാർ+ എന്നിവ​രെ​യും ലേവ്യ​രായ ഊരി​യേൽ, അസായ, യോവേൽ, ശെമയ്യ, എലീയേൽ, അമ്മീനാ​ദാബ്‌ എന്നിവ​രെ​യും വിളി​ച്ചു​കൂ​ട്ടി. 12 ദാവീദ്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾ ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രാ​ണ​ല്ലോ. നിങ്ങ​ളെ​യും നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ​യും വിശു​ദ്ധീ​ക​രി​ച്ചിട്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ പെട്ടകം ഞാൻ അതിനു​വേണ്ടി ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടു​വ​രുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക