1 ശമുവേൽ 16:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അടുത്തതായി യിശ്ശായി ശമ്മയെ+ ഹാജരാക്കി. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു. 1 ശമുവേൽ 17:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യിശ്ശായിയുടെ മൂത്ത മൂന്ന് ആൺമക്കൾ ശൗലിന്റെകൂടെ യുദ്ധത്തിനു പോയിരുന്നു.+ ഏറ്റവും മൂത്തവനായ എലിയാബ്,+ രണ്ടാമനായ അബീനാദാബ്,+ മൂന്നാമനായ ശമ്മ+ എന്നിവരായിരുന്നു അവർ. 1 ദിനവൃത്താന്തം 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യിശ്ശായിയുടെ മൂത്ത മകൻ എലിയാബ്; രണ്ടാമൻ അബീനാദാബ്;+ മൂന്നാമൻ ശിമെയ;+
9 അടുത്തതായി യിശ്ശായി ശമ്മയെ+ ഹാജരാക്കി. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
13 യിശ്ശായിയുടെ മൂത്ത മൂന്ന് ആൺമക്കൾ ശൗലിന്റെകൂടെ യുദ്ധത്തിനു പോയിരുന്നു.+ ഏറ്റവും മൂത്തവനായ എലിയാബ്,+ രണ്ടാമനായ അബീനാദാബ്,+ മൂന്നാമനായ ശമ്മ+ എന്നിവരായിരുന്നു അവർ.