-
1 രാജാക്കന്മാർ 11:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 എന്നാൽ നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ അതു നിന്റെ ജീവിതകാലത്ത് ചെയ്യില്ല. നിന്റെ മകന്റെ കൈയിൽനിന്നായിരിക്കും ഞാൻ അതു കീറിയെടുക്കുന്നത്.+ 13 എന്നാൽ രാജ്യം മുഴുവൻ ഞാൻ അവനിൽനിന്ന് കീറിയെടുക്കില്ല.+ എന്റെ ദാസനായ ദാവീദിനെപ്രതിയും ഞാൻ തിരഞ്ഞെടുത്ത യരുശലേമിനെപ്രതിയും+ ഒരു ഗോത്രം ഞാൻ നിന്റെ മകനു കൊടുക്കും.”+
-
-
ഹോശേയ 11:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
എന്നാൽ യഹൂദ ഇപ്പോഴും ദൈവത്തോടുകൂടെ നടക്കുന്നു,
അവൻ വിശ്വസ്തതയോടെ അതിപരിശുദ്ധനോടു പറ്റിനിൽക്കുന്നു.”+
-