വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 18:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഇസ്രാ​യേൽരാ​ജാ​വായ ഏലെയു​ടെ മകൻ ഹോശയയുടെ+ ഭരണത്തി​ന്റെ മൂന്നാം വർഷം യഹൂദാ​രാ​ജാ​വായ ആഹാസിന്റെ+ മകൻ ഹിസ്‌കിയ+ രാജാ​വാ​യി.

  • 2 രാജാക്കന്മാർ 18:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഹിസ്‌കിയ യഹോ​വ​യോ​ടു പറ്റിനി​ന്നു.+ ദൈവത്തെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ അദ്ദേഹം വ്യതി​ച​ലി​ച്ചില്ല. യഹോവ മോശ​യ്‌ക്കു കൊടുത്ത കല്‌പ​ന​ക​ളെ​ല്ലാം ഹിസ്‌കിയ അനുസ​രി​ച്ചു.

  • 2 ദിനവൃത്താന്തം 29:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 രാജാ​വാ​കു​മ്പോൾ ഹിസ്‌കിയയ്‌ക്ക്‌+ 25 വയസ്സാ​യി​രു​ന്നു. 29 വർഷം ഹിസ്‌കിയ യരുശ​ലേ​മിൽ ഭരണം നടത്തി. സെഖര്യ​യു​ടെ മകളായ അബീയ​യാ​യി​രു​ന്നു ഹിസ്‌കി​യ​യു​ടെ അമ്മ.+ 2 പൂർവികനായ ദാവീദിനെപ്പോലെ+ ഹിസ്‌കിയ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു.+

  • ഹോശേയ 4:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഇസ്രായേലേ, നീ വ്യഭി​ചാ​രം ചെയ്യുന്നെങ്കിലും+

      യഹൂദ ആ കുറ്റം ചെയ്യാ​തി​രി​ക്കട്ടെ.+

      ഗിൽഗാലിലേക്കോ+ ബേത്ത്‌-ആവെനിലേക്കോ+ നിങ്ങൾ വരരുത്‌.

      ‘യഹോ​വ​യാ​ണെ’ എന്നു പറഞ്ഞ്‌ സത്യം ചെയ്യരു​ത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക