വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 10:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 പക്ഷേ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നിയമം* യേഹു മുഴു​ഹൃ​ദ​യ​ത്തോ​ടെ പിൻപ​റ്റി​യില്ല.+ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽനിന്ന്‌+ അയാൾ വിട്ടു​മാ​റി​യ​തു​മില്ല.

  • 2 രാജാക്കന്മാർ 17:21-23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ദൈവം ഇസ്രാ​യേ​ലി​നെ ദാവീ​ദു​ഗൃ​ഹ​ത്തിൽനിന്ന്‌ കീറി​യെ​ടു​ത്തു. അവർ നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​നെ രാജാവാക്കിയെങ്കിലും+ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ യഹോ​വ​യിൽനിന്ന്‌ അകറ്റി​ക്ക​ളഞ്ഞു; അവർ വലി​യൊ​രു പാപം ചെയ്യാൻ അയാൾ ഇടയാക്കി. 22 ഇസ്രായേൽ ജനം യൊ​രോ​ബെ​യാം ചെയ്‌ത എല്ലാ പാപങ്ങ​ളി​ലും നടന്നു;+ അവർ അതിൽനി​ന്ന്‌ വിട്ടു​മാ​റി​യില്ല. 23 ഒടുവിൽ തന്റെ ദാസരായ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യെ​ല്ലാം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ യഹോവ ഇസ്രാ​യേ​ലി​നെ തന്റെ സന്നിധി​യിൽനിന്ന്‌ നീക്കി​ക്ക​ളഞ്ഞു.+ അങ്ങനെ ഇസ്രാ​യേ​ല്യർക്കു സ്വദേശം വിട്ട്‌ അസീറി​യ​യി​ലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്നു;+ ഇന്നും അവർ അവി​ടെ​ത്തന്നെ കഴിയു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക