വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 22:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 രാജാവാകുമ്പോൾ യഹോ​ശാ​ഫാ​ത്തിന്‌ 35 വയസ്സാ​യി​രു​ന്നു. 25 വർഷം യഹോ​ശാ​ഫാത്ത്‌ യരുശ​ലേ​മിൽ ഭരണം നടത്തി. ശിൽഹി​യു​ടെ മകളായ അസൂബ​യാ​യി​രു​ന്നു യഹോ​ശാ​ഫാ​ത്തി​ന്റെ അമ്മ.

  • 2 ദിനവൃത്താന്തം 17:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹോശാഫാത്ത്‌ ബാൽ ദൈവ​ങ്ങളെ തേടി​പ്പോ​കാ​തെ പൂർവി​ക​നായ ദാവീദ്‌ പണ്ടു നടന്ന വഴിക​ളിൽ നടന്നതുകൊണ്ട്‌+ യഹോവ യഹോ​ശാ​ഫാ​ത്തി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 4 യഹോശാഫാത്ത്‌ അപ്പന്റെ ദൈവത്തെ അന്വേഷിച്ച്‌+ ദൈവ​ത്തി​ന്റെ കല്‌പന അനുസ​രിച്ച്‌ നടന്നു. അദ്ദേഹം ഇസ്രാ​യേ​ലി​ന്റെ ആചാരങ്ങൾ പിൻപ​റ്റി​യില്ല.+

  • 2 ദിനവൃത്താന്തം 18:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോ​ശാ​ഫാ​ത്തി​നു വളരെ​യ​ധി​കം സമ്പത്തും മഹത്ത്വ​വും ഉണ്ടായി​രു​ന്നു.+ പക്ഷേ യഹോ​ശാ​ഫാത്ത്‌ ആഹാബി​ന്റെ കുടും​ബ​വു​മാ​യി വിവാ​ഹ​ബന്ധം സ്ഥാപിച്ചു.+

  • 2 ദിനവൃത്താന്തം 19:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോശാഫാത്ത്‌ യരുശ​ലേ​മിൽത്തന്നെ താമസി​ച്ചു. ജനങ്ങളെ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടക്കിവരുത്താൻവേണ്ടി+ യഹോ​ശാ​ഫാത്ത്‌ വീണ്ടും ബേർ-ശേബ മുതൽ എഫ്രയീംമലനാടു+ വരെ സഞ്ചരിച്ചു.

  • മത്തായി 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ആസയ്‌ക്ക്‌ യഹോ​ശാ​ഫാത്ത്‌ ജനിച്ചു.+

      യഹോ​ശാ​ഫാ​ത്തിന്‌ യഹോ​രാം ജനിച്ചു.+

      യഹോ​രാ​മിന്‌ ഉസ്സീയ ജനിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക