വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 9:53, 54
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 53 ഒരു സ്‌ത്രീ തിരി​ക​ല്ലി​ന്റെ മേൽക്കല്ല്‌ എടുത്ത്‌ അബീ​മേലെ​ക്കി​ന്റെ തലയി​ലേക്ക്‌ ഇട്ടു; അബീ​മേലെ​ക്കി​ന്റെ തലയോ​ട്ടി തകർന്നു.+ 54 അബീമേലെക്ക്‌ ഉടനെ ആയുധ​വാ​ഹ​ക​നായ പരിചാ​ര​കനെ വിളിച്ച്‌ അയാ​ളോ​ടു പറഞ്ഞു: “‘ഒരു സ്‌ത്രീ അബീ​മേലെ​ക്കി​നെ കൊന്നു’ എന്ന്‌ എന്നെക്കു​റിച്ച്‌ ആരും പറയാ​തി​രി​ക്കാൻ നിന്റെ വാൾ ഊരി എന്നെ കൊല്ലുക.” അങ്ങനെ ആ പരിചാ​രകൻ അബീ​മേലെ​ക്കി​നെ കുത്തി; അബീ​മേലെക്ക്‌ മരിച്ചു.

  • 1 ശമുവേൽ 31:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ശൗൽ തന്റെ ആയുധ​വാ​ഹ​കനോ​ടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക! ഇല്ലെങ്കിൽ ഈ അഗ്രചർമികൾ+ വന്ന്‌ എന്നെ കുത്തും. അവർ എന്നോടു ക്രൂരമായി* പെരു​മാ​റും.” പക്ഷേ ആയുധ​വാ​ഹകൻ വല്ലാതെ പേടി​ച്ചുപോ​യി​രു​ന്ന​തുകൊണ്ട്‌ അതിനു തയ്യാറാ​യില്ല. അതു​കൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളി​ലേക്കു വീണു.+

  • 2 ശമുവേൽ 17:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 തന്റെ ഉപദേശം സ്വീക​രി​ച്ചില്ലെന്നു കണ്ടപ്പോൾ അഹി​ഥോ​ഫെൽ കഴുത​യ്‌ക്കു കോപ്പി​ട്ട്‌ സ്വന്തം പട്ടണത്തി​ലേക്കു പോയി.+ അയാൾ വീട്ടിൽ ചെന്ന്‌ വീട്ടി​ലു​ള്ള​വർക്കു വേണ്ട നിർദേ​ശ​ങ്ങളൊ​ക്കെ കൊടുത്തിട്ട്‌+ തൂങ്ങി​മ​രി​ച്ചു.+ അയാളെ അയാളു​ടെ പൂർവി​ക​രു​ടെ ശ്‌മശാ​ന​ത്തിൽ അടക്കം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക