1 ശമുവേൽ 14:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ, പാളയത്തിലും കാവൽസേനാതാവളത്തിലുള്ളവരുടെ ഇടയിലും പരിഭ്രാന്തി പരന്നു. കവർച്ചപ്പടയാളികൾപോലും+ ഭയന്നുവിറച്ചു. ഭൂമി കുലുങ്ങാൻതുടങ്ങി. ദൈവത്തിൽനിന്നുള്ള ഉഗ്രഭയം അവരെ ബാധിച്ചു. ഇയ്യോബ് 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കിമാറ്റുന്നു,അങ്ങനെ അതിന്റെ തൂണുകൾ കുലുങ്ങുന്നു.+ സങ്കീർത്തനം 68:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ് കുലുങ്ങി.+ നഹൂം 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം നിമിത്തം പർവതങ്ങൾ കുലുങ്ങുന്നു,കുന്നുകൾ ഉരുകുന്നു.+ തിരുമുഖം നിമിത്തം ഭൂമിയിൽ കോളിളക്കം ഉണ്ടാകുന്നു;ദേശവും അവിടെ താമസിക്കുന്നവരും വിറയ്ക്കുന്നു.+
15 അപ്പോൾ, പാളയത്തിലും കാവൽസേനാതാവളത്തിലുള്ളവരുടെ ഇടയിലും പരിഭ്രാന്തി പരന്നു. കവർച്ചപ്പടയാളികൾപോലും+ ഭയന്നുവിറച്ചു. ഭൂമി കുലുങ്ങാൻതുടങ്ങി. ദൈവത്തിൽനിന്നുള്ള ഉഗ്രഭയം അവരെ ബാധിച്ചു.
8 ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ് കുലുങ്ങി.+ നഹൂം 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം നിമിത്തം പർവതങ്ങൾ കുലുങ്ങുന്നു,കുന്നുകൾ ഉരുകുന്നു.+ തിരുമുഖം നിമിത്തം ഭൂമിയിൽ കോളിളക്കം ഉണ്ടാകുന്നു;ദേശവും അവിടെ താമസിക്കുന്നവരും വിറയ്ക്കുന്നു.+
5 ദൈവം നിമിത്തം പർവതങ്ങൾ കുലുങ്ങുന്നു,കുന്നുകൾ ഉരുകുന്നു.+ തിരുമുഖം നിമിത്തം ഭൂമിയിൽ കോളിളക്കം ഉണ്ടാകുന്നു;ദേശവും അവിടെ താമസിക്കുന്നവരും വിറയ്ക്കുന്നു.+