2 ശമുവേൽ 22:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അപ്പോൾ ഭൂമി കുലുങ്ങി.+ആകാശത്തിന്റെ അടിത്തറകൾ വിറകൊണ്ടു.+ദൈവം കോപിക്കയാൽ അവ ഞെട്ടിവിറച്ചു.+ സങ്കീർത്തനം 68:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവമേ, അങ്ങ് സ്വജനത്തെ നയിച്ചപ്പോൾ*+മരുഭൂമിയിലൂടെ അങ്ങ് നടന്നുനീങ്ങിയപ്പോൾ (സേലാ) 8 ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ് കുലുങ്ങി.+
8 അപ്പോൾ ഭൂമി കുലുങ്ങി.+ആകാശത്തിന്റെ അടിത്തറകൾ വിറകൊണ്ടു.+ദൈവം കോപിക്കയാൽ അവ ഞെട്ടിവിറച്ചു.+
7 ദൈവമേ, അങ്ങ് സ്വജനത്തെ നയിച്ചപ്പോൾ*+മരുഭൂമിയിലൂടെ അങ്ങ് നടന്നുനീങ്ങിയപ്പോൾ (സേലാ) 8 ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ് കുലുങ്ങി.+