-
1 രാജാക്കന്മാർ 19:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 കൂടാതെ, നിംശിയുടെ കൊച്ചുമകനായ യേഹുവിനെ+ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലയിലെ, ശാഫാത്തിന്റെ മകനായ എലീശയെ* നിനക്കു പകരം പ്രവാചകനായും നീ അഭിഷേകം ചെയ്യണം.+ 17 ഹസായേലിന്റെ വാളിൽനിന്ന്+ രക്ഷപ്പെടുന്നവനെ യേഹു കൊല്ലും.+ യേഹുവിന്റെ വാളിൽനിന്ന് രക്ഷപ്പെടുന്നവനെ എലീശ കൊല്ലും.+
-