വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 12:28-30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ചിലരുമായി കൂടി​യാ​ലോ​ചി​ച്ച​ശേഷം രാജാവ്‌ രണ്ടു സ്വർണക്കാളക്കുട്ടികളെ+ ഉണ്ടാക്കി. അയാൾ ജനത്തോ​ടു പറഞ്ഞു: “യരുശ​ലേം വരെ പോകു​ന്നതു നിങ്ങൾക്കൊ​രു ബുദ്ധി​മു​ട്ടാണ്‌. ഇസ്രാ​യേലേ, ഇതാ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവം!”+ 29 പിന്നെ അയാൾ ഒന്നിനെ ബഥേലിലും+ മറ്റേതി​നെ ദാനിലും+ സ്ഥാപിച്ചു. 30 അങ്ങനെ ജനം പാപം ചെയ്‌തു.+ കാളക്കു​ട്ടി​ക​ളി​ലൊ​ന്നി​നെ ആരാധി​ക്കാൻ അവർ ദാൻ വരെ യാത്ര ചെയ്‌തു.

  • 1 രാജാക്കന്മാർ 13:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ഇതു സംഭവി​ച്ച​തി​നു ശേഷവും യൊ​രോ​ബെ​യാം മോശ​മായ വഴി വിട്ടു​മാ​റി​യില്ല. അയാൾ പിന്നെ​യും സാധാ​ര​ണ​ജ​ന​ങ്ങളെ ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ച്ചു.+ “ഇവനെ​യും ഉയർന്ന സ്ഥലത്തെ ഒരു പുരോ​ഹി​ത​നാ​ക്കുക” എന്നു പറഞ്ഞ്‌, ആഗ്രഹി​ക്കുന്ന എല്ലാവ​രെ​യും അയാൾ പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ക്കു​മാ​യി​രു​ന്നു.*+

  • ഹോശേയ 8:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 കാരണം, ഇസ്രാ​യേ​ലിൽനി​ന്നാണ്‌ അതിന്റെ ഉത്ഭവം.

      ഒരു ശില്‌പി​യു​ടെ കരവേല! അതു ദൈവമല്ല.

      ശമര്യ​യു​ടെ കാളക്കു​ട്ടി​യെ തകർത്ത്‌ തരിപ്പ​ണ​മാ​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക