വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 12:29-31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “നിങ്ങൾ കീഴട​ക്കേണ്ട ദേശത്തുള്ള ജനതകളെ നിങ്ങളു​ടെ ദൈവ​മായ യഹോവ നിശ്ശേഷം നശിപ്പിക്കുകയും+ നിങ്ങൾ അവരുടെ ദേശത്ത്‌ താമസി​ക്കു​ക​യും ചെയ്യും. 30 എന്നാൽ അവർ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ പരിപൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ട്ട​ശേഷം കെണി​യി​ല​ക​പ്പെ​ടാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക. ‘ഈ ജനതകൾ അവരുടെ ദൈവ​ങ്ങളെ സേവി​ച്ചി​രു​ന്നത്‌ എങ്ങനെ​യാണ്‌’ എന്നു നിങ്ങൾ ചോദി​ക്ക​രുത്‌; ‘എനിക്കും അതു​പോ​ലെ ചെയ്യണം’ എന്നു പറഞ്ഞ്‌ നിങ്ങൾ അവരുടെ ദൈവ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാ​നും പാടില്ല.+ 31 നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സേവി​ക്കേ​ണ്ടത്‌ അങ്ങനെയല്ല. കാരണം യഹോവ വെറു​ക്കുന്ന ഹീനമായ എല്ലാ കാര്യ​ങ്ങ​ളും അവർ തങ്ങളുടെ ദൈവ​ങ്ങൾക്കു​വേണ്ടി ചെയ്യുന്നു. അവർ തങ്ങളുടെ ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും തങ്ങളുടെ ദൈവ​ങ്ങൾക്കാ​യി തീയിൽ ദഹിപ്പി​ക്കു​ക​പോ​ലും ചെയ്യുന്നു!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക