-
ആവർത്തനം 18:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 മകനെയോ മകളെയോ തീയിൽ ദഹിപ്പിക്കുന്നവൻ,*+ ഭാവിഫലം പറയുന്നവൻ,+ മന്ത്രവാദി,+ ശകുനം നോക്കുന്നവൻ,+ ആഭിചാരകൻ,*+ 11 മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ*+ ഭാവി പറയുന്നവന്റെയോ+ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ+ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്. 12 ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോവയ്ക്ക് അറപ്പാണ്. ഇത്തരത്തിലുള്ള മ്ലേച്ഛമായ രീതികൾ കാരണമാണു നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്.
-