വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കുന്ന ജനങ്ങ​ളെ​യെ​ല്ലാം നിങ്ങൾ വകവരു​ത്തണം.*+ അവരോ​ടു കനിവ്‌ തോന്നുകയോ+ അവരുടെ ദൈവ​ങ്ങളെ സേവി​ക്കു​ക​യോ അരുത്‌.+ കാരണം അതു നിങ്ങൾക്കൊ​രു കെണി​യാ​യി​ത്തീ​രും.+

  • സങ്കീർത്തനം 106:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അവർ അവരുടെ വിഗ്ര​ഹ​ങ്ങളെ സേവിച്ചു;+

      അവ അവർക്ക്‌ ഒരു കുടു​ക്കാ​യി​ത്തീർന്നു.+

  • യഹസ്‌കേൽ 20:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അവർക്കു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ദേശ​ത്തേക്കു ഞാൻ അവരെ കൊണ്ടു​വന്നു.+ ഉയർന്ന കുന്നു​ക​ളും ഇലത്തഴ​പ്പുള്ള മരങ്ങളും+ ഒക്കെ കണ്ടപ്പോൾ എന്നെ പ്രകോ​പി​പ്പി​ക്കുന്ന യാഗങ്ങ​ളും ബലിക​ളും അവർ അർപ്പി​ച്ചു​തു​ടങ്ങി. പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അവർ അവരുടെ ബലികൾ അവിടെ അർപ്പിച്ചു. പാനീ​യ​യാ​ഗ​ങ്ങ​ളും അവിടെ ഒഴിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക