-
ആവർത്തനം 32:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്,+
-
-
സങ്കീർത്തനം 103:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ദൈവം നിന്റെ തെറ്റുകളെല്ലാം ക്ഷമിക്കുന്നു,+
നിന്റെ അസുഖങ്ങളെല്ലാം ഭേദമാക്കുന്നു;+
-
സങ്കീർത്തനം 147:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു;
അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു.
-
-
-