വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 21:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 മനശ്ശെ യരുശ​ലേ​മി​ന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ കൂടാതെ, യഹൂദ​യെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ തെറ്റു ചെയ്യിച്ച്‌ അയാൾ പാപം ചെയ്യു​ക​യും ചെയ്‌തു.

  • യിരെമ്യ 2:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 നിരപരാധികളായ പാവങ്ങ​ളു​ടെ രക്തക്കറ നിന്റെ വസ്‌ത്ര​ത്തിൽ പറ്റിയി​ട്ടുണ്ട്‌.+

      ഭവന​ഭേ​ദ​നം നടന്ന സ്ഥലത്ത്‌ ഞാൻ അതു കണ്ടി​ല്ലെ​ങ്കി​ലും

      നിന്റെ വസ്‌ത്ര​ങ്ങ​ളി​ലെ​ല്ലാം അതുണ്ട്‌.+

  • യിരെമ്യ 19:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 കാരണം, അവർ എന്നെ ഉപേക്ഷി​ച്ച്‌,+ കണ്ടാൽ തിരി​ച്ച​റി​യാ​നാ​കാ​ത്ത​തു​പോ​ലെ ഈ സ്ഥലം മാറ്റി​ക്ക​ളഞ്ഞു.+ ഇവിടെ അവർ, അവർക്കോ അവരുടെ പൂർവി​കർക്കോ യഹൂദാ​രാ​ജാ​ക്ക​ന്മാർക്കോ അറിയി​ല്ലാ​യി​രുന്ന അന്യ​ദൈ​വ​ങ്ങൾക്കു ബലി അർപ്പി​ക്കു​ന്നു. അവർ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ ഈ സ്ഥലം നിറച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക