8 ഈ ഭവനം നാശകൂമ്പാരമായിത്തീരും.+ അതിന് അടുത്തുകൂടി പോകുന്നവർ അത്ഭുതസ്തബ്ധരാകുകയും അതിശയത്തോടെ തല കുലുക്കിക്കൊണ്ട്,* ‘യഹോവ എന്തിനാണ് ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്‌തത്’ എന്നു ചോദിക്കുകയും ചെയ്യും.+
14 അതുകൊണ്ട് ഞാൻ, നിങ്ങൾ ആശ്രയിക്കുന്ന+ എന്റെ പേരിലുള്ള ഭവനത്തോടും+ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ഈ സ്ഥലത്തോടും, ശീലോയോടു ചെയ്തതുപോലെതന്നെ ചെയ്യും.+