-
1 ശമുവേൽ 4:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അങ്ങനെ, ഫെലിസ്ത്യർ പോരാടി. ഇസ്രായേല്യരോ പരാജയപ്പെട്ട് അവരവരുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.+ ഒരു മഹാസംഹാരമായിരുന്നു അവിടെ നടന്നത്. ഇസ്രായേലിന്റെ പക്ഷത്തുള്ള 30,000 കാലാൾ വീണു. 11 മാത്രമല്ല, ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുക്കുകയും ചെയ്‌തു. ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും, മരിച്ചുപോയി.+
-