-
നെഹമ്യ 12:45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും ചെയ്യാൻതുടങ്ങി. അങ്ങനെതന്നെ ഗായകരും കവാടത്തിന്റെ കാവൽക്കാരും ചെയ്തു. ദാവീദും മകനായ ശലോമോനും നിർദേശിച്ചിരുന്നതുപോലെയാണ് അവർ ഇതു ചെയ്തത്.
-