വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 40:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ക്കണം.+

  • സംഖ്യ 4:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഗർശോന്യകുടുംബങ്ങൾക്കു പരിര​ക്ഷി​ക്കാ​നും ചുമക്കാ​നും നിയമി​ച്ചു​കൊ​ടു​ത്തത്‌ ഇവയാണ്‌:+ 25 വിശുദ്ധകൂടാരത്തിന്റെ കൂടാ​ര​ത്തു​ണി​കൾ,+ സാന്നി​ധ്യ​കൂ​ടാ​രം, അതിന്റെ ആവരണം, അതിനു മുകളി​ലുള്ള കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ആവരണം,+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലുള്ള യവനിക,*+

  • 2 ശമുവേൽ 6:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവർ യഹോ​വ​യു​ടെ പെട്ടകം കൊണ്ടു​വന്ന്‌, ദാവീദ്‌ അതിനു​വേണ്ടി നിർമിച്ച+ കൂടാ​ര​ത്തി​നു​ള്ളിൽ അതിന്റെ സ്ഥാനത്ത്‌ വെച്ചു. തുടർന്ന്‌, ദാവീദ്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+

  • സങ്കീർത്തനം 78:60
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 60 ഒടുവിൽ, ദൈവം ശീലോ​യി​ലെ വിശു​ദ്ധ​കൂ​ടാ​രം,+

      മനുഷ്യർക്കിടയിൽ താൻ വസിച്ചി​രുന്ന കൂടാരം,+ ഉപേക്ഷി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക