-
സംഖ്യ 6:23-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 “അഹരോനോടും ആൺമക്കളോടും ഇങ്ങനെ പറയുക: ‘നിങ്ങൾ ഇസ്രായേൽ ജനത്തെ ഇങ്ങനെ അനുഗ്രഹിക്കണം.+ അവരോട് ഇങ്ങനെ പറയണം:
24 “യഹോവ നിങ്ങളെ അനുഗ്രഹിച്ച്+ കാത്തുപരിപാലിക്കട്ടെ.
25 യഹോവ തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ച്+ നിങ്ങളോടു പ്രീതി കാണിക്കട്ടെ.
26 യഹോവ തിരുമുഖം ഉയർത്തി നിങ്ങളെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.”’+
27 ഞാൻ ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കാനായി+ അവർ എന്റെ പേര് അവരുടെ മേൽ വെക്കണം.”+
-